
കൊറോണ ഒരു ചെറിയ വൈറസല്ല, നയനങ്ങള്‍ കൊണ്ടു കാണുവാന്‍ സാധിക്കാത്ത ഒരു അതിഭീകര സൂക്ഷ്മാണുവാണു കോവിഡ് 19. പ്രപഞ്ചം കീഴടക്കി, ഭൂഖണ്ഡങ്ങള്‍ കീഴടക്കി മനുഷ്യരാശിക്കുമേല്‍ തേര്‍വാഴ്ച നടത്തുകയാണ് കോവിഡിപ്പോള്‍. പ്രഭ ചൊരിയുന്ന കിരീടമെന്ന അര്‍ത്ഥമുള്ള കൊറോണ ഇന്നു ലോകത്തിനു മുള്‍ക്കിരീടമായി...