അടുത്ത വെള്ളപ്പൊക്കത്തിന് മുന്‍പ് ---- ഡോ.കെ.ജി താര

     കാലാവസ്ഥ മാറുകയാണ്. ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് തെക്കു-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ആണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍, മാലി ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം വലിയ ദുരന്തങ്ങള്‍ ആണ്...
Share:

ശ്രാദ്ധം ------- ഗ്രേസി

     ആദ്യം നാണംകുണുങ്ങി ഉമ്മറത്ത് വന്ന് എന്തോ പിറുപിറുത്തും പിന്നെ രൗദ്രഭാവം പൂണ്ട് ഇരമ്പിയാര്‍ത്ത് അകത്തേയ്ക്ക് കയറിയും വെള്ളം ഞങ്ങളെ പരിഭ്രാന്തരാക്കി. അടുത്ത വീട്ടിലെ മുകള്‍നിലയില്‍ കുടുങ്ങി വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുമ്പോള്‍ സഹായത്തിനു ഞാന്‍ പലരേയും...
Share:

ഷീല - സിനിമയുടെ കാലഭേദങ്ങള്‍ കടന്ന് --ഹര്‍ഷ സരസ്വതി

     കറുത്തമ്മയെന്നും ചട്ടമ്പിക്കല്ല്യാണിയെന്നും കള്ളിച്ചെല്ലമ്മയെന്നും കൊച്ചുത്രേസ്യയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ഒരേയൊരു മുഖമാണ് - ഷീല, മലയാളികളുടെ നിത്യഹരിത നായിക. ആദ്യം കറുപ്പും വെളുപ്പും കലര്‍ന്ന തിരശ്ശീലയിലും പിന്നെ വര്‍ണങ്ങള്‍...
Share:

പറന്നുപോയ നീലക്കുയില്‍ -- മിസ് കുമാരി

      അപ്പിച്ചേച്ചി ഞങ്ങളെ വിട്ടുപോയിട്ട് അമ്പതുവര്‍ഷമായിരിക്കുന്നു. ഏകദേശം പതിനാറ് കൊല്ലക്കാലം ഞാന്‍ ആ സ്നേഹവും കരുതലും ആവോളം അനുഭവിച്ചു. ഒരു പക്ഷെ എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അപ്പിച്ചേച്ചിയുടെ സ്നേഹം എനിയ്ക്ക് ഓരോ രീതിയില്‍ തണല്‍ തന്നെയായിരുന്നു...
Share:

തകരുമോ? ഇന്ത്യന്‍ ജനാധിപത്യം -- കെ. വേണു

     രാജ്യം സ്വതന്ത്രമായിട്ട് എഴുപതു വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ വര്‍ണ, ജാതി ഘടനക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തം അനുഭവത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ വര്‍ണ, ജാതി വ്യവസ്ഥ എത്ര ആഴത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയിട്ടുള്ളതെന്നു...
Share:

പരിസ്ഥിതിയുടെ രാഷ്ട്രീയവും ജീവന്‍റെ നിലനില്‍പ്പും ---- ജോണ്‍ പെരുവന്താനം

ഒരു രാഷ്ട്രത്തിന്‍റെ വികസനം പൂര്‍ണവും പരിഷ്കൃതവുമാകണമെങ്കില്‍ പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുമാത്രമെ സാധ്യമാകൂ എന്ന ബോധ്യത്തിലേക്ക് ലോകജനതയെ കൊണ്ടെത്തിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ സാധിച്ചുവെന്നതാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ പ്രത്യേകത....
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site