സിംഗപ്പൂര്‍ ശിങ്കം യു.എ ഖാദര്‍

     പഴയ ചിട്ടവട്ടങ്ങള്‍ അണുവിട തെറ്റിക്കരുതെന്ന പിടിവാശിക്കാരുണ്ട്. അവര്‍ ലെഫ്റ്റും റൈറ്റും പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് തെറ്റിപ്പോകും. ഇടം വലം തിരിയാത്ത അവസ്ഥ. അതായിരുന്നു എനിക്കും. മുദ്രാവാക്യം വിളിക്കുമ്പോള്‍ മുഷ്ടി ചുരുട്ടരുത്. കൈയ്യുയര്‍ത്തി ശക്തിയില്‍...
Share:

സിനിമ അദ്ദേഹത്തിനു മതമായിരുന്നു... മൃണാള്‍ദാ... ജോണ്‍ പോള്‍

     കല്‍ക്കത്തയില്‍ രണ്ടുതവണയായി മൂന്നു നാലു മാസങ്ങള്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ആദ്യം പോകുമ്പോള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടുകാരുമൊത്തായിരുന്നു യാത്ര. കാഴ്ചകളും അങ്ങനെ തന്നെ. അവര്‍ നയിക്കുന്നു; ഞാന്‍ അണിചേരുന്നു.  ...
Share:

ഭാവഗായകന്‍ 75 ന്‍റെ നിറവില്‍ ഡോ.ഗോവിന്ദന്‍

     മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന് എഴുപത്തിയഞ്ച് വയസ്സാവുന്നു. 1944 മാര്‍ച്ച് 3 ന് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് അദ്ദേഹം ജനിച്ചത്, 1119 കുംഭം 20 വെള്ളിയാഴ്ച തിരുവാതിര നക്ഷത്രത്തില്‍. നിത്യഹരിതമായ മധുരശബ്ദത്തിലൂടെയും അനുഭൂതികളുടെ അനന്യമായ തലങ്ങളെ...
Share:

അരങ്ങിലെ തനി തങ്കം കൈനകരി തങ്കരാജ്

     ആറു പതിറ്റാണ്ട് നീളുന്ന നാടക ജീവിതം, പതിനായിരത്തിലധികം വേദികള്‍, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍, മലയാള നാടകവേദിയുടെ ചരിത്രത്തില്‍ ആദ്യമായി വിലക്ക് നേരിട്ട നടന്‍. സംഭവ ബഹുലമാണ് കൈനകരി തങ്കരാജെന്ന അഭിനയ പ്രതിഭയുടെ ജീവിത രേഖ. ഇതൊക്കെയാണെങ്കിലും ഈ.മ.യൗ.-വിലെ...
Share:

കോടതി കടന്ന്, സേവനങ്ങളിലൂടെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

     ന്യായാധിപര്‍, അവരേത് കോടതികളിലേതായാലും, വ്യക്തിപരമായി സാമൂഹ്യ, ഭരണ രംഗങ്ങളിലെ അഭിപ്രായങ്ങള്‍ പൊതുജന മധ്യത്തില്‍ പ്രകടിപ്പിക്കുന്നത് വിരളമാണല്ലോ; അങ്ങനെ സംഭവിക്കുക എന്നത് ചിന്തിക്കുന്നവരുടെയും സ്വന്തം ജീവിതത്തോടും അന്യന്‍റെ ജീവിതത്തോടും പ്രതിബദ്ധത ഉള്ളവരുടെയും...
Share:

സി.ബി.ഐ Vs സി.ബി.ഐ ---- അഡ്വ.ഡി.ബി. ബിനു

     څസെന്‍ട്രല്‍ ബറിയല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍چ - അന്വേഷണത്തെ കുഴിച്ചുമൂടുന്ന കേന്ദ്രം - രാജ്യത്തെ ഏറ്റവും ഉന്നതമായ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ സുപ്രീം കോടതി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.      രാജ്യത്തെ പിടിച്ചുകുലുക്കിയ ഹവാല...
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site