
ഗ്രാമത്തിലിപ്പോള്‍ ചുരുള്‍മുടിക്കാരിയാംപാവം ശതാവരിയില്ല; വയല്‍പ്പാട്ടുമൂളുന്ന താളിക്കടവില്ല, കുന്നിന്‍റെ നാഭിച്ചുഴി വിട്ടു താഴേയ്ക്കൊഴുകുന്നനീരൊഴുക്കിന്‍ നിറം നീലക്കറുപ്പല്ലകുന്തളം കോതുന്ന പൂക്കൈതയുമില്ലകണ്ണീര്‍ക്കവിതയുമില്ല. 2ഒത്തിരിയാണ്ടുകള്‍ പിന്നിട്ടു തന്‍പ്രിയമക്കളെത്തേടിയിറങ്ങിയ...