
ലോകമെമ്പാടും യുദ്ധത്തിലും, തീവ്രവാദ ആക്രമണങ്ങളിലും, പകര്‍ച്ചവ്യാധികളിലും മരിക്കുന്നതിലും അധികം ആളുകള്‍ റോഡപകടങ്ങളില്‍ മാത്രം മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം പതിനഞ്ചു ലക്ഷത്തോളം ആള്‍ക്കാരാണ് ഓരോ വര്‍ഷവും റോഡില്‍ കൊല്ലപ്പെടുന്നത്. വികസിത...