
വിവിധ ഭാഷകള്‍ കൊണ്ടും വിവിധ സംസ്കാരങ്ങള്‍ കൊണ്ടും, വിവിധ കലകള്‍ കൊണ്ടും വൈവിദ്ധ്യമായ വാദ്യവിശേഷങ്ങള്‍ കൊണ്ടും വിവിധ മതങ്ങളെ കൊണ്ടും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതത്തില്‍ കേരളം എല്ലാം കൊണ്ടും സമൃദ്ധമാണ്. വിവിധ ജാതിക്കാര്‍ക്കും,...