
അതികാലത്തുതന്നെ മേഴ്സി ഹോസ്റ്റലില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോകും. ആരെയും കൂട്ടിനു വിളിക്കുകയില്ല. എല്ലാ പെണ്ണുങ്ങളെയും പോലെ വെളുത്ത നെറ്റ് കൊണ്ട് മുഖം പാതി മറച്ചാണ് പോകുന്നത്. പക്ഷെ തിരിച്ചു വരുന്നത് എല്ലാവരെയും പോലെയല്ല. മുഖം മൂടിയിട്ടുണ്ടാവില്ല....