
ഡാമുകള്‍ അല്ല പ്രളയം ഉണ്ടാക്കിയതെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് അത് ആവശ്യമില്ലാത്ത വിവാദമാണ്. വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ വെള്ളം കിട്ടും, അതുകൊണ്ട് ഡാമുകളിലെ വെള്ളം തുറന്നുവിടണം എന്ന അഭിപ്രായം ചില ഭാഗങ്ങളില്‍ നിന്നും...