
കെ.ആര്‍.ടോണിയുടെ കാവ്യലോകത്ത് ഒട്ടും പഞ്ഞമില്ലാത്തത് ചങ്കില്‍കൊള്ളുന്ന വരികള്‍ക്കാണ്. വ്യക്തികളെന്ന നിലയില്‍ നാം അനുഭവിക്കുന്ന ജീവിതത്തിന്‍റെയും സാമൂഹ്യാനുഭവങ്ങളുടെയും പല തലങ്ങളില്‍ അവിചാരിതമായി മിന്നല്‍വെളിച്ചം പായിക്കുന്ന ആ വരികള്‍, പുതിയൊരു യാഥാര്‍ത്ഥ്യബോധത്തിലേക്ക്,...