
ആധുനിക തിരുവിതാംകൂറിന്‍റെ ഉദയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂറില്‍ നടന്ന കലാപങ്ങളും ദുരന്തങ്ങളും ഉപജാപങ്ങളും ഇടപെടലുകളുമെല്ലാം സര്‍ഗാത്മകരചനകള്‍ക്ക് വേണ്ടുവോളം വിഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. നാടുവാഴി വ്യവസ്ഥയില്‍ നിന്ന് രാജാധികാരത്തിലേക്കും ഉദ്യോഗസ്ഥഭരണത്തിലേക്കുമുള്ള രാഷ്ട്രീയകാലാവസ്ഥയുടെ...